Mathrubhumi News Launching On 23rd January

  • Thread starter Maveli
  • Start date
  • Replies: Replies 14
  • Views: Views 7,430
മാതൃഭൂമി ന്യൂസ് മിഴിതുറന്നു

00201_465256.jpg

തിരുവനന്തപുരം: പുതിയ ദൃശ്യസംസ്‌കാരത്തിന് ശുഭാരംഭം കുറിച്ച് മാതൃഭൂമിയുടെ ടെലിവിഷന്‍ ചാനലായ 'മാതൃഭൂമി ന്യൂസി'ന് തുടക്കമായി. രാവിലെ 10.30 ന് തിരുവനന്തപുരത്ത് മാതൃഭൂമി ന്യൂസ് ആസ്ഥാനത്ത് മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് തിരിതെളിച്ചതോടെ ചാനല്‍ സംപ്രേഷണമാരംഭിച്ചു.

മാതൃഭൂമി ന്യൂസ് മിഴിതുറന്നു - Latest News - Mathrubhumi
 
Back
Top Bottom
AdBlock Detected

We get it, advertisements are annoying!

Sure, ad-blocking software does a great job at blocking ads, but it also blocks useful features of our website. For the best site experience please disable your AdBlocker.

I've Disabled AdBlock